കുമാരനല്ലൂർ: ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജിന്റെ നിര്യാണത്തിൽ കുമാരനല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സാബു മാത്യു ഉദ്ഘാടനം ചെയ്തു.
കെ.ബി. രാജൻ, ബാലചന്ദ്രൻ നായർ, മാത്യു പി. ജോൺ, ബിജു കണ്ണാമ്പടം, ഷോബി ലൂക്കോസ്, അജീഷ് ഐസക്, പി.എസ്. ആഷിക് , അനീഷ് പുത്തൂർ, വർഗീസ് കുരുവിള , രാജേഷ് എൻ. നായർ, സുധീഷ് ഉമ്പുക്കാട്ട്, സുരേന്ദ്രൻ പാപ്പാലിൽ, രാജേഷ്കുമാർ എന്നിവർ പ്രസംഗിച്ചു.