പാലാ: ആയുഷ് മിഷനും ഭാരതീയ ചികിത്സാ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും ചേര്‍ന്ന് വയോജനങ്ങള്‍ക്കായി പാലാ നഗരസഭയുടെ ആഭിമുഖ്യത്തില്‍ പത്തിനു രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ നഗരസഭാ അങ്കണത്തില്‍ വയോജനങ്ങള്‍ക്കായി ആയുര്‍വേദ മെഡിക്കല്‍ക്യാമ്പ് നടത്തും.