എ​ഐ​ടി​യു​സി​ ധ​ര്‍ണ ന​ട​ത്തി
Monday, September 9, 2024 5:34 AM IST
ക​ടു​ത്തു​രു​ത്തി: കേ​ര​ള​ത്തി​ലെ കൃ​ഷി വ​കു​പ്പി​നു കീ​ഴി​ലു​ള്ള ഫാ​മു​ക​ളി​ലെ കൃ​ഷി​സ്ഥ​ല​ങ്ങ​ള്‍ സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ എ​ഐ​ടി​യു​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​ര​ത്തോ​ട​നു​ബ​ന്ധി​ച്ചു കു​റ​വി​ല​ങ്ങാ​ട് ജി​ല്ലാ കൃ​ഷി​ത്തോ​ട്ട​ത്തി​നു​മു​ന്നി​ല്‍ ധ​ര്‍ണ ന​ട​ത്തി. അ​ഗ്രി​ക​ള്‍ച്ച​ര്‍ ഫാം ​വ​ര്‍ക്കേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ജി. ത്രി​ഗു​ണ​സെ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.


സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ത​ങ്ക​പ്പ​ന്‍, എ.​എ​ന്‍. ബാ​ല​കൃ​ഷ്ണ​ന്‍, അ​രു​ണ്‍ കെ. ​ശി​വ​ന്‍, ആ​ന്‍സി സെ​ബാ​സ്റ്റ്യ​ന്‍, ബീ​ന ജോ​സ​ഫ്, അ​ജി​ത സ​ത്യ​ന്‍, ലൈ​സ​മ്മ പ​ത്തു​പ​റ, വി.​പി. സു​ധാ​ക​ര​ന്‍, പി.​എ​സ്. ദി​വ്യ​മോ​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.