ഈ​രാ​റ്റു​പേ​ട്ട: പൂ​ഞ്ഞാ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന്‍റെ സ​മ​ഗ്ര​മാ​യ പു​രോ​ഗ​തി ല​ക്ഷ്യ​മി​ട്ട് സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്ഥാ​ന വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ റൈ​സിം​ഗ് പൂ​ഞ്ഞാ​ര്‍ 2k25 നി​ക്ഷേ​പ​ക സം​ഗ​മ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി.

ഇ​ന്നു രാ​വി​ലെ ഈ​രാ​റ്റു​പേ​ട്ട ന​ട​യ്ക്ക​ല്‍ ബ​ര്‍​ക്ക​ത്ത് സ്‌​ക്വ​യ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന നി​ക്ഷേ​പ​ക​സം​ഗ​മം മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ജി​ല്ലാ ക​ള​ക്ട​ര്‍ ജോ​ണ്‍ വി. ​സാ​മു​വ​ല്‍, മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍, ആ​ന്‍റോ ആ​ന്‍റ​ണി എംപി, ജോ​സ് കെ. ​മാ​ണി എം​പി, വ്യ​വ​സാ​യ​വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എ.​പി.​എം. മു​ഹ​മ്മ​ദ് ഹ​നീ​ഷ്, വ്യ​വ​സാ​യ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ വി​ഷ്ണു​രാ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

മ​ന്ത്രി പി. ​രാ​ജീ​വ് സം​രം​ഭ​ക​രു​മാ​യി അ​ഭി​മു​ഖം ന​ട​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞ് ടി.​കെ. ജോ​സ്, കേ​ര​ള സ്റ്റാ​ര്‍​ട്ട് അ​പ്പ് മി​ഷ​ന്‍ സി​ഇ​ഒ അ​നൂ​പ് അം​ബി​ക, സ​ന്തോ​ഷ് ജോ​ര്‍​ജ് കു​ള​ങ്ങ​ര എ​ന്നി​വ​ര്‍ വി​വി​ധ ക്ലാ​സു​ക​ള്‍ ന​യി​ക്കും. സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​എ. ജ​യ​തി​ല​ക്, ത​ദ്ദേ​ശ സ്ഥാ​പ​ന അ​ധ്യ​ക്ഷ​രാ​യ സു​ഹ്റ അ​ബ്ദു​ള്‍ ഖാ​ദ​ര്‍, മ​റി​യാ​മ്മ ഫെ​ര്‍​ണാ​ണ്ട​സ്, അ​ജി​ത ര​തീ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​ആ​ര്‍. അ​നു​പ​മ, ഷോ​ണ്‍ ജോ​ര്‍​ജ്, ശു​ഭേ​ഷ് സു​ധാ​ക​ര​ന്‍, വി​വി​ധ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഗീ​ത നോ​ബി​ള്‍, ജോ​ര്‍​ജ് മാ​ത്യു, കെ.​സി. ജ​യിം​സ്, സ്‌​ക​റി​യ ജോ​സ​ഫ്, മ​റി​യാ​മ്മ സ​ണ്ണി, കെ.​കെ. ശ​ശി​കു​മാ​ര്‍, ബി​ജോ​യ് ജോ​സ്, രേ​ഖ ദാ​സ്, സി.​എം. ജാ​ന്‍​സി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.