എ​രു​മേ​ലി: നേ​താ​ക്ക​ളു​ടെ വി​യോ​ഗ​ത്തി​ൽ അ​നു​സ്മ​രി​ച്ച് എ​രു​മേ​ലി​യി​ൽ കോ​ൺ​ഗ്ര​സ്‌ യോ​ഗം. കെ​പി​സി​സി മു​ൻ അ​ധ്യ​ക്ഷ​ൻ തെ​ന്ന​ല ബാ​ല​കൃ​ഷ്ണ​പി​ള്ള, കോ​ൺ​ഗ്ര​സ് മു​ണ്ട​ക്ക​യം ബ്ലോ​ക്ക് ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യി​രു​ന്ന എ.​ആ​ർ. രാ​ജ​പ്പ​നാ​യ​ർ, ബേ​ബി മ​ണ​പ്പ​റ​മ്പി​ൽ എ​ന്നി​വ​രു​ടെ വേ​ർ​പാ​ടി​ലാ​ണ് അ​നു​സ്മ​ര​ണ യോ​ഗം ന​ട​ന്ന​ത്.

ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബി​നു മ​റ്റ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ. സ​ലിം, പ്ര​കാ​ശ് പു​ളി​ക്ക​ൻ, റോ​യി ക​പ്പ​ലു​മാ​ക്ക​ൽ, വി​ജ​യ​മ്മ ബാ​ബു, കോ​രു​ത്തോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജാ​ൻ​സി സാ​ബു, സു​നി​ൽ മ​ണ്ണി​ൽ, കെ.​എ​സ്. രാ​ജു, ടി.​വി. ജോ​സ​ഫ്, ടി.​ജെ. ജോ​ൺ​സ​ൺ, ടി.​ടി. സാ​ബു, ഷാ​ജി തു​ണ്ടി​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.