പൊ​ൻ​കു​ന്നം: ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ൽ പൈ​നു​ങ്ക​ൽ​പ​ടി ജം​ഗ്ഷ​നി​ൽ സ്ഥാ​പി​ച്ച മി​നി മാ​സ്റ്റ് ലൈ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബി. ​ര​വീ​ന്ദ്ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്തം​ഗം ആ​ന്‍റ​ണി മാ​ർ​ട്ടി​ൻ, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി. ​ജീ​രാ​ജ്, സേ​വ്യ​ർ മൂ​ല​കു​ന്ന്, അ​ഭി​ലാ​ഷ് ച​ന്ദ്ര​ൻ, സു​രേ​ഷ് ടി. ​നാ​യ​ർ, ശ്യാം ​ബാ​ബു, ടി.​പി. ര​വി​ന്ദ്ര​ൻ​പി​ള്ള, ബി​ജു മു​ണ്ടു​വേ​ലി​ക്കു​ന്നേ​ൽ, ഇ​ന്ദു​ക​ല എ​സ്. നാ​യ​ർ, സൂ​ര​ജ് ദാ​സ്, രാ​ജ​ൻ​പി​ള്ള ക​ല്ലൂ​രാ​ത്ത്, ലി​ജി ഷാ​ജ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.