പൊ​ൻ​കു​ന്നം: കേ​ര​ള പ്രി​ന്‍റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കാ​ഞ്ഞി​ര​പ്പ​ള്ളി മേ​ഖ​ല​യു​ടെ 40-ാം വാ​ർ​ഷി​ക​സ​മ്മേ​ള​ന​വും തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ലാ​പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് സൈ​ബ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ട്ര​ഷ​റ​റും ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ പി. ​അ​ശോ​ക് കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​എ​സ്. രാ​ജേ​ഷ് സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും സോ​ണി ക​ള​ർ​വി​ഷ​ൻ ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. ജെ​സ്റ്റി​ൻ ബോ​ബി ജോ​സ​ഫ്, സോ​ണി തോ​മ​സ്, സാ​ബു ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

2025-27 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളാ​യി കെ.​ആ​ർ. സ​ന്തോ​ഷ്-​പ്ര​സി​ഡ​ന്‍റ്, സാ​ജു തു​ണ്ടി​യി​ൽ-​വൈ​സ് പ്ര​സി​ഡ​ന്‍റ്, കെ.​എ​സ്. രാ​ജേ​ഷ്-​സെ​ക്ര​ട്ട​റി, മ​നു വ​ള്ളി​യി​ൽ-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, സോ​ണി തോ​മ​സ്-​ട്ര​ഷ​റ​ർ, അ​ഭി​ലാ​ഷ് കൂ​ട്ടി​ക്ക​ൽ, സാ​ബു ഏ​ബ്ര​ഹാം, സാ​ബു ജോ​സ​ഫ്, സ​ന്തോ​ഷ് കൊ​ടു​ങ്ങൂ​ർ-​ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.