പാ​ലാ: സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ല്‍​നി​ന്ന് 2024-25 അ​ധ്യ​യ​ന​വ​ര്‍​ഷം കോ​ഴ്‌​സ് പൂ​ര്‍​ത്തി​യാ​ക്കി ടി​സി വാ​ങ്ങി​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ കോ​ഷ​ന്‍ ഡെ​പ്പോ​സി​റ്റ് 15 മു​ത​ല്‍ വി​ത​ര​ണം ചെ​യ്യും. വി​ദ്യാ​ര്‍​ഥി​ക​ള്‍ ബ​ന്ധ​പ്പെ​ട്ട ര​സീ​ത്, ഐ​ഡി കാ​ര്‍​ഡ്, ബാ​ങ്ക് പാ​സ് ബു​ക്കി​ന്‍റെ കോ​പ്പി എ​ന്നി​വ സ​ഹി​തം കോ​ള​ജ് പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ളി​ല്‍ ഹാ​ജ​രാ​ക​ണം.