കോ​ട്ട​യം: പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം സ​മാ​പി​ച്ചു. ഫെ​ഡ​റേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ആ​ർ. മെ​ഹ്ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ കേ​ര​ള പ്ര​സി​ഡ​ന്‍റ് എ​ൻ. സു​ന്ദ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​കെ​ബി​ഇ​എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി. ​രാം​പ്ര​കാ​ശ്, എ​ഐ​പി​എ​ൻ​ബി​ഒ​എ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് കെ. ​ശ്രീ​കു​മാ​ർ, എ​കെ​ബി​ഇ​എ​ഫ് പ്ര​സി​ഡ​ന്‍റ് എ.​ആ​ർ. സു​ജി​ത്ത് രാ​ജു, കെ.​വി. ര​മ​ണ​മൂ​ർ​ത്തി, പി. ​ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി എ​ൻ. സു​ന്ദ​ര​ൻ (ചെ​യ​ർ​മാ​ൻ ) വി. ​കൃ​ഷ്ണ​കു​മാ​ർ (പ്ര​സി​ഡ​ന്‍റ്), വാ​ൾ​ട്ട​ൻ പൗ​ലോ​സ്, ടി. ​പ്ര​മോ​ദ്, സു​നി​ൽ കു​മാ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), എ​ൻ. വി​നോ​ദ് കു​മാ​ർ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), അ​നൂ​പ്മോ​ൻ (സെ​ക്ര​ട്ട​റി), ടി.​എ​സ്. ഉ​ദ​യ​ൻ, കെ. ​ഷി​നി​ജി​ത്ത്, വി. ​ശ്രീ​രാ​ജ​ൻ,

സു​ബി​ൻ ബാ​ബു (ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി), വാ​സു​ദേ​വ ക​മ്മ​ത്ത്, എ.​എ​സ്. ജോ​മോ​ൻ, വി. ​വി​ജി​ത്ത്, വി. ​വി​ദ്യ (അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി) കെ.​സി. ര​വി വ​ർ​മ (ട്ര​ഷ​റ​ർ), വി.​ബി. വൈ​ശാ​ഖ് (അ​സി​സ്റ്റ​ന്‍റ് ട്ര​ഷ​റ​ർ ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.