ച​ങ്ങ​നാ​ശേ​രി: ആ​ഗോ​ള വൈ​എം​സി​എ​യു​ടെ 181-ാമ​ത് സ്ഥാ​പ​ക ദി​നാ​ഘോ​ഷ​വും വാ​ര്‍ഷി​ക പൊ​തു​യോ​ഗ​വും കേ​ര​ള റീ​ജ​ൺ വൈ​സ് ചെ​യ​ര്‍മാ​ന്‍ കു​ര്യ​ന്‍ തൂ​മ്പു​ങ്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​എം​സി​എ ഹാ​ളി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് ഡോ. ​റോ​യ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി ടോ​മി​ച്ച​ന്‍ അ​യ്യ​രു​കു​ള​ങ്ങ​ര, കെ.​ഒ. ആ​ന്‍റ​ണി, ജോ​സ് കു​ള​ങ്ങ​ര, എം.​എം. മാ​ത്യു, കു​ഞ്ഞു​മോ​ന്‍ തൂ​മ്പു​ങ്ക​ല്‍, ജോ​ണി​ച്ച​ന്‍ കൂ​ട്ടു​മ്മ​കാ​ട്ടി​ല്‍, പ്ര​ഫ. സോ​ജി ജോ​സ​ഫ്, തോ​മ​സു​കു​ട്ടി പാ​ല​ത്ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.