കു​റ​വി​ല​ങ്ങാ​ട്: കോ​ഴാ​യി​ലെ സം​സ്ഥാ​ന സ​ർ​ക്കാ​ർ സീ​ഡ്ഫാ​മി​ൽ ഞാ​റു​ന​ടീ​ലും യ​ന്ത്ര​വ​ത്ക​രി​ച്ചു. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് കൊ​യ്ത്ത് യ​ന്ത്രം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​രു​ന്നു. സീ​ഡ് ഫാ​മി​ൽ യ​ന്ത്ര​വ​ത്ക​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഞാറു​ന​ടീ​ൽ യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ആ​രം​ഭി​ച്ച​ത്.

പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹേ​മ​ല​ത പ്രേം​സാ​ഗ​ർ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം നി​ർ​മ​ല ജി​മ്മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ഴ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ജോ​ൺ ചി​റ്റേ​ത്ത്, ജി​ല്ലാ കൃ​ഷി ഓ​ഫീ​സ​ർ ജോ ​ജോ​സ് ചി​റ​ത്ത​ടം, കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജോ ​പൈ​നാ​പ്പ​ള്ളി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പി.​സി. കു​ര്യ​ൻ, ഫാം ​സൂ​പ്ര​ണ്ട് മ​ഞ്ജു​ദേ​വി, പ​ഞ്ചാ​യ​ത്തം​ഗം സ​ന്ധ്യ സ​ജി​കു​മാ​ർ, യൂ​ണി​യ​ൻ പ്ര​ധി​നി​ധി​ക​ളാ​യ സ​ദാ​ന​ന്ദ ശ​ങ്ക​ർ, സ​ണ്ണി ചി​റ്റ​ക്കോ​ടം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.