ആ​ലു​വ: സീ​പോ​ർ​ട്ട്- എ​യ​ർ​പോ​ർ​ട്ട് റോ​ഡി​ലെ പാ​ല​ങ്ങ​ളി​ലെ കേ​ടാ​യ തെ​രു​വു​വി​ള​ക്കു​ക​ൾ മാ​റ്റി സ്ഥാ​പി​ച്ചു. തു​രു​ത്ത് സ​മ​ന്വ​യ ഗ്രാ​മ​വേ​ദി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​ന് നി​വേ​ദ​നം ന​ൽ​കി​യ​തോ​ടെ​യാ​ണ് ദി​വ​സ​ങ്ങ​ൾ​ക്ക​കം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ന്ന​ത്.

മ​ഹി​ളാ​ല​യം പാ​ല​ത്തി​ന്‍റെ ഒ​രു വ​ശ​ത്തെ വി​ള​ക്കു​ക​ൾ മാ​ത്ര​മാ​യി​രു​ന്നു പ്ര​കാ​ശി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ രാ​ത്രി മു​ത​ൽ എ​ല്ലാ ലൈ​റ്റു​ക​ളും പ്ര​കാ​ശി​ച്ചു തു​ട​ങ്ങി.