കൊ​ച്ചി: ലത്തീൻ കത്തോലിക്ക സമുദായ സംഗമത്തോടനുബന്ധിച്ച് ​എ​ൽ​സി​എ വ​രാ​പ്പു​ഴ അ​തി​രൂ​പ​ത വാ​ഹ​ന ​പ്ര​ചാര​ണ ജാ​ഥ ന​ട​ത്തി.

തൃ​പ്പൂ​ണി​ത്തു​റ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ നി​ന്നാ​രം​ഭി​ച്ച ജാ​ഥ കെ​ആ​ർ​എ​ൽ​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ജൂ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മാ​പ​ന സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡന്‍റ് അ​ഡ്വ. ഷെ​റി ജെ. ​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.