പോ​ത്താ​നി​ക്കാ​ട്: സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ന് തി​ള​ക്ക​മാ​ര്‍​ന്ന വി​ജ​യം. 12-ാം ക്ലാ​സ് പ​രീ​ക്ഷ എ​ഴു​തി​യ മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളും ഉ​ന്ന​ത വി​ജ​യം നേ​ടി. 10-ാം ക്ലാ​സി​ലെ മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളും മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ള്‍ നാ​ല് കു​ട്ടി​ക​ള്‍ 100ല്‍ 100 ​മാ​ര്‍​ക്കും നേ​ടി.

അ​ഞ്ച് കു​ട്ടി​ക​ള്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​വ​ണ്‍ ക​ര​സ്ഥ​മാ​ക്കി. സ്‌​കൂ​ളി​ന് മി​ക​ച്ച വി​ജ​യം നേ​ടി​ത്ത​ന്ന എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ളെ​യും മാ​താ​പി​താ​ക്ക​ളെ​യും സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്‍റ് അ​ഭി​ന​ന്ദി​ച്ചു.