പെ​രു​ന്പാ​വൂ​ർ: കി​ണ​റ്റി​ൽ വീ​ണ് വ​യോ​ധി​ക​ൻ മ​രി​ച്ചു. ചെ​റു​കു​ന്നം വ​ലി​യ​പ​റ​ന്പി​ൽ ദി​വാ​ക​ര​ൻ (86) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നോ​ടെ വീ​ട്ടു​മു​റ്റ​ത്തെ 25 അ​ടി​യോ​ളം താ​ഴ്ച​യു​ള്ള​തും 12 അ​ടി​യോ​ളം വെ​ള്ള​മു​ള്ള​തു​മാ​യ കി​ണ​റ്റി​ൽ വീ​ണാ​ണ് അ​പ​ക​ടം.

പെ​രു​ന്പാ​വൂ​രി​ൽ നി​ന്നു​ള്ള ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മെ​ത്തി പു​റ​ത്തെ​ടു​ത്ത് പ്ര​ഥ​മ​ശു​ശ്രൂ​ശ​ക​ൾ ന​ൽ​കി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ത​ങ്ക​മ്മ. മ​ക്ക​ൾ: സ​തീ​ഷ് കു​മാ​ർ (റി​ട്ട. എ​യ​ർ ഫോ​ഴ്സ്), സി​ന്ധു, സി​ജി. മ​രു​മ​ക്ക​ൾ: ഷ​ർ​മി, സ​തീ​ഷ്, പ​രേ​ത​നാ​യ വി​നോ​ദ്. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് ഒ​ക്ക​ൽ എ​സ്എ​ൻ​ഡി​പി ശ്മ​ശാ​ന​ത്തി​ൽ.