കാ​ക്ക​നാ​ട് : തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ൽ വി​വി​ധ ചെ​ക്കു​ക​ളി​ലാ​യി ല​ഭി​ച്ച ഏ​ഴ​ര​ക്കോ​ടി രൂ​പ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലെ​ത്തി​യി​ട്ടി​ല്ലെ​ന്ന ഓ​ഡി​റ്റു വി​ഭാ​ഗ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ രാ​ഷ്ട്രീ​യ പ്രേ​രി​ത​മെ​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ രാ​ധാ​മ​ണി​പ്പി​ള്ള വാ​ർ​ത്താ സ​മ്മേ​ന​ത്തി​ൽ അ​റി​യി​ച്ചു. വി​വി​ധ ഫീ​സി​ന​ങ്ങ​ളി​ലും മ​റ്റു​മാ​യി ല​ഭി​ച്ച​ഏ​ഴ​രക്കോടി രൂ​പ​യും ബാ​ങ്ക് അ​ക്കൗ​ണ്ടി​ലെ​ത്തി​യി​ട്ടു​ണ്ടെന്നും അവർ അറിയിച്ചു.