സെന്റ് സെബാസ്റ്റ്യൻസ് പബ്ലിക് സ്കൂളിന് മികച്ച വിജയം
1549835
Thursday, May 15, 2025 4:39 AM IST
ഉദയംപേരൂർ: സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഉദയംപേരൂർ സെന്റ് സെബാസ്റ്റ്യൻസ് പബ്ലിക് സ്കൂൾ നൂറ് ശതമാനം വിജയം നേടി.
വി.പി. അഭിനവ് 97.4 ശതമാനം മാർക്കും ജി.എ.അദ്വൈത് 94.8 ശതമാനം മാർക്കും ഐറിൻ മേരി സ്കറിയ 94 ശതമാനം മാർക്കും നേടി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.