ക​ള​മ​ശേ​രി: വി​ല് പ​ന​യ്‌​ക്കെ​ത്തി​ച്ച 5.18 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍. ചേ​ര്‍​ത്ത​ല വ​യ​ലാ​ര്‍ ആ​ഞ്ഞി​ലി​ചി​റ ആ​ദി​ത്യ (19) നെ​യാ​ണ് നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ എ​സി​പിയുടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ന്‍​സാ​ഫ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ള​മ​ശേ​രി പ​ത്ത​ടി​പ്പാ​ല​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്.