കൊ​ച്ചി: ക​ട​മക്കു​ടി നി​വാ​സി​ക​ള്‍​ക്കാ​യി സ​ജ്ജ​മാ​ക്കി​യ ഹോ​പ്പ് ഓ​ണ്‍ ആം​ബു​ല​ന്‍​സ് 18ന് ​നീ​റ്റി​ലി​റ​ങ്ങു​മെ​ന്ന് കെ.​എ​ന്‍. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. 18ന് ​ഉച്ചകഴിഞ്ഞ് മൂ​ന്നി​ന് പി​ഴ​ല പി​എ​ച്ച്‌​സി​ക്ക് സ​മീ​പം ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി പി.​ രാ​ജീ​വ് ആം​ബു​ല​ന്‍​സ് ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്യും.

യൂ​ണി ഫീ​ഡ​ര്‍ അ​സി​സ്റ്റ​ന്‍റ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ കൃ​ഷ്ണ​കു​മാ​ര്‍, മും​ബൈ ഓ​പ്പ​റേ​ഷ​ന്‍​സ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ അ​ശോ​ക് ര​ജ്ബ​ര്‍, കൊ​ച്ചി സീ​നി​യ​ര്‍ മാ​നേ​ജ​ര്‍ ഡെ​നി സെ​ബാ​ന്‍, പ്ലാ​ന്‍ അ​റ്റ് എ​ര്‍​ത്ത് സെ​ക്ര​ട്ട​റി സൂ​ര​ജ് എ​ബ്ര​ഹാം എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.