പൈ​ങ്ങോ​ട്ടൂ​ര്‍: പൈ​ങ്ങോ​ട്ടൂ​ര്‍ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍ ഇ​ട​വ​ക ദി​നാ​ച​ര​ണം ന​ട​ത്തി. ഇ​തോ​ട​നു​ബ​ന്ധി​ച്ച് വി​ര​മി​ക്കു​ന്ന വി​കാ​രി ഫാ. ​ജെ​യിം​സ് വ​രാ​ര​പ്പി​ള്ളി​യു​ടെ പൗ​രോ​ഹി​ത്യ സു​വ​ര്‍​ണ​ജൂ​ബി​ലി​യാ​ഘോ​ഷ​വും യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​ന​വും ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ത​മം​ഗ​ലം രൂ​പ​ത വി​കാ​രി ജ​ന​റ​ല്‍ മോ​ണ്‍. പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ, പൈ​ങ്ങോ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി ഷി​ജു, ഫാ. ​അ​രു​ണ്‍ വ​ലി​യ​താ​ഴ​ത്ത്,

ഫാ. ​ടോം മു​ള​ഞ്ഞ​നാ​നി, ഫാ. ​ജീ​വ​ന്‍ മ​ഠ​ത്തി​ല്‍, സ​ണ്ണി കാ​ഞ്ഞി​ര​ത്തി​ങ്ക​ല്‍, ചാ​ക്കോ ക​രി​ന്തോ​ളി​ല്‍, പോ​ളി പി​ട്ടാ​പ്പി​ള്ളി​ല്‍, സാ​ബു നെ​ടും​പു​റം, കൊ​ച്ചു​റാ​ണി ടോ​മി, മെ​റി​ന്‍ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.