കൊ​ച്ചി: ആ​ഗോ​ള ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ 267-ാം മാ​ര്‍​പാ​പ്പ​യാ​യി സ്ഥാ​നാ​രോ​ഹ​ണം ചെ​യ്ത ലെ​യോ പ​തി​നാ​ലാ​മ​ന്‍ പാ​പ്പ​യ്ക്ക് പ്രാ​ര്‍​ഥ​നാ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ചു കൃ​ത​ജ്ഞ​താ ബ​ലി. എ​റ​ണാ​കു​ളം സെ​ന്‍റ് ഫ്രാ​ന്‍​സി​സ് അ​സീ​സി ക​ത്തീ​ഡ്ര​ലി​ല്‍ ന​ട​ന്ന ദി​വ്യ​ബ​ലി​യ്ക്ക് വ​രാ​പ്പു​ഴ​ ആ​ര്‍​ച്ച് ബി​ഷ​പ് ഡോ.​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​മ്പി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.

വി​കാ​രി ജ​ന​റ​ല്‍​മാ​രാ​യ മോ​ണ്‍. മാ​ത്യു ക​ല്ലി​ങ്ക​ല്‍, മോ​ണ്‍. മാ​ത്യു ഇ​ല​ഞ്ഞി​മി​റ്റം, ചാ​ന്‍​സ​ല​ര്‍ ഫാ.​എ​ബി​ജി​ന്‍ അ​റ​ക്ക​ല്‍, അ​ഗ​സ്റ്റീ​നി​യ​ന്‍ സ​ഭ കേ​ര​ള ഘ​ട​കം സു​പ്പീ​രി​യ​ര്‍ ഫാ.​വി​ല്‍​സ​ണ്‍, ഫാ. ​പീ​റ്റ​ര്‍ കൊ​ച്ചു​വീ​ട്ടി​ല്‍, ഫാ. ​യേ​ശു​ദാ​സ് പ​ഴ​മ്പി​ള്ളി എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രു​ന്നു. ദി​വ്യ​ബ​ലി​ക്ക് മു​ന്‍​പ് ആ​ര്‍​ച്ച് ബി​ഷ​പ് പേ​പ്പ​ല്‍ പ​താ​ക ഉ​യ​ര്‍​ത്തി.