മൂ​വാ​റ്റു​പു​ഴ: കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് വി​ഭാ​ഗം നേ​താ​വും ആ​യ​വ​ന പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന ഷാ​ജി നി​രോ​ലി​ക്ക​ലും സ​ഹ​പ്ര​വ​ർ​ത്ത​ക​രും കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ൽ ചേ​ർ​ന്നു. പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​മി ജോ​സ​ഫ് അം​ഗ​ത്വം ന​ൽ​കി.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബേ​ബി കാ​ക്ക​നാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ ജോ​യി ന​ടു​ക്കു​ടി, ടി.​എ ഡേ​വി​സ്, പി.​കെ ജോ​ണ്‍, ഷൈ​ൻ ജേ​ക്ക​ബ്, ജോ​സി പി. ​തോ​മ​സ്, സി​ജോ ജോ​ണ്‍, പി.​എം ജോ​ണ്‍, തോ​മ​സ് പി​ണ​ക്കാ​ട്ട്, ഷാ​ജി നി​രോ​ലി​ക്ക​ൽ, കാ​സിം, ബ​ഷീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.