ആ​ലു​വ: പു​തി​യ കോ​ട​തി കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ആ​ലു​വ മു​ൻ​സി​ഫ് - മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക​ൾ വാ​ട​ക കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റി. പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം എ​റ​ണാ​കു​ളം ജി​ല്ലാ ആ​ൻ​ഡ് സെ​ഷ​ൻ​സ് ജ​ഡ്ജ് ഹ​ണി എം. ​വ​ർ​ഗീ​സ് നി​ർ​വ​ഹി​ച്ചു. അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ, മ​ജി​സ്ട്രേ​റ്റു​മാ​ർ, അ​ഭി​ഭാ​ഷ​ക​ർ തു​ട​ങ്ങി​യ​വ​ർ ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ബി​എ​സ്എ​ൻ​എ​ൽ കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ൽ ര​ണ്ടു മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക​ളും ഒ​ന്നാം നി​ല​യി​ൽ മു​ൻ​സി​ഫ് കോ​ട​തി​യും പ്ര​വ​ർ​ത്തി​ക്കും. നി​ല​വി​ലെ കോ​ട​തി കെ​ട്ടി​ടം ജൂ​ൺ ഒ​ന്നി​ന് പൊ​ളി​ക്കും.