കോ​ത​മം​ഗ​ലം : കാ​യി​ക വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന കി​ക്ക് ഡ്ര​ഗ്സ് സെ ​യെ​സ് ടു ​സ്പോ​ർ​ട്സ് സ​ന്ദേ​ശ​യാ​ത്ര​യു​ടെ വി​ജ​യ​ത്തി​നാ​യി ന​ഗ​ര​സ​ഭാ​ത​ല സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. ല​ഹ​രി വി​രു​ദ്ധ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന കാ​യി​ക വ​കു​പ്പ് കാ​സ​ർ​ഗോ​ഡ് നി​ന്നും തി​രു​വ​ന​ന്ത​പു​രം വ​രെ ന​ട​ത്തു​ന്ന ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി കാ​യി​ക​താ​ര​ങ്ങ​ൾ, യു​വ​ജ​ന​ങ്ങ​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ, റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ, ക്ല​ബു​ക​ൾ, വ്യാ​പാ​രി​ക​ൾ, തു​ട​ങ്ങി​യ സ​മൂ​ഹ​ത്തി​ന്‍റെ എ​ല്ലാ മേ​ഖ​ല​യി​ൽ നി​ന്നു​മു​ള്ള​വ​ർ പ​ങ്കെ​ടു​ക്കു​ന്ന മെ​ഗാ മാ​ര​ത്തോ​ണ്‍ സ​ന്ദേ​ശ യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന വാ​ക്ക​ത്തോ​ണും, സൈ​ക്ല​ത്തോ​ണും ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ കാ​ന്പ​യി​നും, കാ​യി​ക താ​ര​ങ്ങ​ളു​മാ​യി അ​ഭി​മു​ഖ​വും, തു​ട​ർ​ന്ന് പു​തി​യ ക​ളി​യി​ട​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും കാ​യി​ക ക്ല​ബു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ്പോ​ർ​ട്സ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യാ​നു​ള്ള പ​ദ്ധ​തി​യും ഇ​തോ​ടൊ​പ്പം ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. 23ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ യാ​ത്ര ന​ട​ത്തും.

ന​ഗ​ര​സ​ഭാ​ത​ല സം​ഘാ​ട​ക​സ​മി​തി യോ​ഗം ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​എ നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ ടോ​മി അ​ബ്ര​ഹാം, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​ന്ധു ഗ​ണേ​ശ​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​വി തോ​മ​സ്, ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ പി.​ആ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ര​മ്യ വി​നോ​ദ്, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​തി​നി​ധി​ക​ളാ​യ പി.​ഐ ബാ​ബു, ജോ​യി പോ​ൾ, പോ​ലീ​സ്, എ​ക്സൈ​സ്, വി​വി​ധ സ്കൂ​ൾ അ​ധ്യാ​പ​ക​ർ, വ്യാ​പാ​രി പ്ര​തി​നി​ധി​ക​ൾ, ഹോ​ട്ട​ൽ ആ​ന്‍റ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ, റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ, കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ണ്‍, ഹ​രി​ത ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, യൂ​ത്ത് കോ-​ഓ​ഡി​നേ​റ്റ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.