കൊ​ച്ചി: ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് കൊ​ച്ചി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ജോ​സ​ഫ് നി​ര്‍​വ​ഹി​ച്ചു. കൊ​ച്ചി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ്‌​മോ​ന്‍ ഇ​ട​പ്പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​പി. ശി​വ​ദ​ത്ത​ന്‍, കൊ​ച്ചി നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ ജോ​ണ്‍ പ​ഴേ​രി, കു​മ്പ​ള​ങ്ങി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൂ​സ​ന്‍ ജോ​സ​ഫ്, ക​ര്‍​ഷ​ക കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ജെ. ​ജേ​ക്ക​ബ്, നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ദി​ലീ​പ് ദി​നേ​ശ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് കാ​ര്‍​ലോ​സ് ഡി​റ്റോ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.