പ​റ​വൂ​ർ: രാ​സ​ല​ഹ​രി​യും ക​ഞ്ചാ​വു​മാ​യി യുവാവ് പി​ടി​യി​ലാ​യി. പു​ത്ത​ൻ​വേ​ലി​ക്ക​ര തു​രു​ത്തൂ​ർ മാ​ളി​യേ​ക്ക​ൽ റി​ജോ​യി(30)​യെ​യാ​ണ് 0.794 ഗ്രാം ​എം​ഡി​എം​എ, 0.576 ഗ്രാം ​ക​ഞ്ചാ​വ് എ​ന്നി​വ​യു​മായി പ​റ​വൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എം.ഒ. വി​നോ​ദും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.
ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.