ആ​ലു​വ: ലോ​ഡ്ജി​ൽ യു​വാ​വി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ണ്ണൂ​ർ ത​ല​ശേ​രി പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി യ​ദു കൃ​ഷ്ണ​നെ (24) ആ​ണ് സ​ബ് ജ​യി​ൽ റോ​ഡി​ൽ മാ​ട​പ്പ​റ​ന്പ് ലോ​ഡ്ജി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ജോ​ലി ഇ​ന്‍റ​ർ​വ്യൂ​വി​നാ​യാ​ണ് കൊ​ച്ചി​യി​ൽ എ​ത്തി​യ​ത് എ​ന്നു പ​റ​ഞ്ഞാ​ണ് ഇ​ന്ന​ലെ ഇ​യാ​ൾ ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്ത​ത്.