കൊ​ച്ചി: കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​യി. സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി അ​ങ്ക​മാ​ലി​യി​ല്‍ നി​ന്നും ബേ​ബി വി.​മു​ണ്ടാ​ട​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​താ​ക ജാ​ഥ​യും മൂ​വാ​റ്റു​പു​ഴ​യി​ല്‍ നി​ന്നും ഷൈ​സ​ണ്‍ പി.​മാ​ങ്കു​ഴ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഛായാ ​ചി​ത്ര ജാ​ഥ​യും ക​ലൂ​രി​ല്‍ നി​ന്നും പാ​ര്‍​ട്ടി ചി​ഹ്ന​മാ​യ ഓ​ട്ടോ​റി​ക്ഷ​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ സ​മ്മേ​ള​ന ന​ഗ​ര​മാ​യ എ​റ​ണാ​കു​ളം ടൗ​ണ്‍ ഹാ​ളി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്നു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷി​ബു തെ​ക്കും​പു​റം പ​താ​ക ഉ​യ​ര്‍​ത്തി. തു​ട​ര്‍​ന്ന് ന​ട​ന്ന നേ​തൃ സ​മ്മേ​ള​നം വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ പി.​സി. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

എം.​പി.​ജോ​സ​ഫ്, അ​ഹ​മ്മ​ദ് തോ​ട്ട​ത്തി​ല്‍, സേ​വി കു​രി​ശു​വീ​ട്ടി​ല്‍, ജോ​ണി അ​രീ​ക്കാ​ട്ടി​ല്‍, എ.​ടി.​പൗ​ലോ​സ്, ബേ​ബി വി. ​മു​ണ്ടാ​ടാ​ന്‍, ഷൈ​സ​ണ്‍ പി.​മാ​ങ്കു​ഴ, ജി​സ​ണ്‍ ജോ​ര്‍​ജ്, വി​നോ​ദ് ത​മ്പി, സി.​കെ.​സ​ത്യ​ന്‍,

അ​ലി​കു​ഞ്ഞ് ഇ​ട​ക്കു​ളം, ബോ​ബി കു​റു​പ്പ​ത്ത്, ടോ​മി പാ​ല​മ​ല, ജോ​ര്‍​ജ് കി​ഴ​ക്കു​മ​ശേ​രി, ബേ​ബി വ​ട്ട​ക്കു​ന്നേ​ല്‍, രാ​ജു വ​ട​ക്കേ​ക്ക​ര, സെ​ബാ​സ്റ്റ്യ​ന്‍ പൈ​നാ​ട​ത്ത്, കെ.​കെ.​ഷം​സു, ടോം ​കു​ര്യാ​ച്ച​ന്‍, രാ​ജേ​ഷ് ആ​ന്‍റ​ണി, കെ. ​എം. ജോ​ര്‍​ജ്, ജേ​ക്ക​ബ് ഇ​ര​മം​ഗ​ല​ത്ത്, ജോ​ഷ്വ താ​യം​കേ​രി, വ​ര്‍​ഗീ​സ് കോ​യി​ക്ക​ര, സെ​ബി ആ​ന്‍റ​ണി, സ​ന്തോ​ഷ് വ​ര്‍​ഗീ​സ്, റോ​ഷ​ന്‍ ചാ​ക്ക​പ്പ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് എ​റ​ണാ​കു​ളം ബി​ടി​എ​ച്ചി​ല്‍ ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.