ആ​ലു​വ: അ​ന്‍റാ​ർ​ട്ടി​ക്ക​യി​ലേ​ക്കു​ള്ള ഇ​ന്ത്യ​യു​ടെ 44ാമ​ത് ശാ​സ്ത്രീ​യ പ​ര്യ​വേ​ഷ​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​യ ആ​ലു​വ യു​സി കോ​ള​ജി​ലെ ജ​ന്തു ശാ​സ്ത്ര വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ഡോ. ​ഫെ​മി ആ​ൻ തോ​മ​സി​നെ ഫെ​ഡ​റ​ൽ ബാ​ങ്ക് ആ​ദ​രി​ച്ചു.

അ​ത്താ​ണി ശാ​ഖാ മേ​ധാ​വി​യും സീ​നി​യ​ർ മാ​നേ​ജ​രു​മാ​യ ഏ​ദ​ൻ ഫ്രാ​ൻ​സി​സ്, മാ​നേ​ജ​ർ സ്നേ​ഹ ആ​ൻ തോ​മ​സ് എ​ന്നി​വ​രാ​ണ് യു​സി കോ​ള​ജി​ൽ എ​ത്തി ഡോ. ​ഫെ​മി​യെ ആ​ദ​രി​ച്ച​ത്. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​മി​നി ആ​ലീ​സ് സ​ന്നി​ഹി​ത​യാ​യി​രു​ന്നു.