കൊ​ച്ചി: കു​ട്ടി​ക​ളു​ടെ സൗ​ന്ദ​ര്യ മ​ത്സ​ര​മാ​യ ' സു​ന്ദ​രി​ക്കു​ട്ടി സീ​സ​ണ്‍ 5 ഗ്രാ​ന്‍​ഡ് ഫി​നാ​ലെ 'ഒ​ന്നാം വി​ഭാ​ഗ​ത്തി​ല്‍ എം.​എ.​അ​പ​ര്‍​ണി​ക കീ​രീ​ടം ചൂ​ടി. ഫ​സ്റ്റ് റ​ണ്ണ​ര്‍ അ​പ്പാ​യി കൃ​തി​ക ജ​യേ​ഷും സെ​ക്ക​ൻ​ഡ് റ​ണ്ണ​ര്‍ അ​പ്പാ​യി അ​ദ്‌​വൈ​ത അ​ഭി​ലാ​ഷും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ര​ണ്ടാം വി​ഭാ​ഗ​ത്തി​ല്‍ ആ​ദ്വി​ക ശ്രീ​ഭാ​ഗ്യ റാം ​ടൈ​റ്റി​ല്‍ വി​ന്ന​റാ​യ​പ്പോ​ൾ ഫ​സ്റ്റ് റ​ണ്ണ​റ​പ്പാ​യി എ​ലോ​ന റോ​സി​നെ​യും സെ​ക്ക​ൻ​ഡ് റ​ണ്ണ​റ​പ്പാ​യി നി​ര്‍​മാ​ല്യ ആ​ര്‍ മ​നു​വി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു .

അ​യ്യാ​യി​ര​ത്തി​ല​ധി​കം കു​ട്ടി​ക​ളി​ല്‍ നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത 300 കു​ട്ടി​ക​ള്‍​ക്കാ​യി ന​ട​ത്തി​യ ടെ​ലി​വി​ഷ​ന്‍ റി​യാ​ലി​റ്റി ഷോ ​മ​ത്സ​ര​ത്തി​ലൂ​ടെ​യാ​ണ് 40 കു​ട്ടി​ക​ള്‍ ഗ്രാ​ന്‍​ഡ് ഫി​നാ​ലെ​യി​ല്‍ എ​ത്തി​യ​ത്.