കോ​ത​മം​ഗ​ലം: ആ​ശാ പ്ര​വ​ർ​ത്ത​ക​ർ സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ൽ 100 ദി​വ​സ​മാ​യി ന​ട​ത്തി​വ​രു​ന്ന ധാ​ർ​മി​ക അ​വ​കാ​ശ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് മേ​ഖ​ലാ ത​ല​ത്തി​ൽ വാ​ര​പ്പെ​ട്ടി പ​ഞ്ചാ​യ​ത്തി​ലെ കോ​ഴി​പ്പി​ള്ളി ഫാ​സ് ഹാ​ളി​ൽ കേ​ര​ള ആ​ശാ ഹെ​ൽ​ത്ത് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദീ​ന​രോ​ദ​ന ദി​നാ​ച​ര​ണ​വും ജ്വാ​ല തെ​ളി​ക്ക​ലും സം​ഘ​ടി​പ്പി​ച്ചു.

വാ​ര​പ്പെ​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ട​ന്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കാ​ന്തി വെ​ള്ള​ക്കൈ​യ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള ആ​ശാ ഹെ​ൽ​ത്ത് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​ൻ.​ആ​ർ. മോ​ഹ​ൻ കു​മാ​ർ വി​ഷ​യ​വ​ത​ര​ണം ന​ട​ത്തി.