മൂ​വാ​റ്റു​പു​ഴ: ക​ഴി​ഞ്ഞ ഒ​ൻ​പ​തു വ​ർ​ഷ​മാ​യി കേ​ര​ളം ഭ​രി​ക്കു​ന്ന ഇ​ട​ത് സ​ർ​ക്കാ​ർ എ​ല്ലാ മേ​ഖ​ല​യി​ലും സ​ന്പൂ​ർ​ണ പ​രാ​ജ​യ​മാ​ണെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി.

കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എ​റ​ണാ​കു​ളം ജി​ല്ലാ സ​മ്മേ​ള​ത്തോ​ട​നു​ബ​ന്ധി​ച്ചു പാ​ർ​ട്ടി സ്ഥാ​പ​ക​ൻ കെ.​എം. ജോ​ർ​ജി​ന്‍റെ സ്മൃ​തി കു​ടീ​ര​ത്തി​ൽ​നി​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഛായാ​ചി​ത്ര പ്ര​യാ​ണം ഉ​ദ്ഘ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഉ​പ്പു​തൊ​ട്ട് ക​ർ​പ്പൂ​രം വ​രെ​യു​ള്ള നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല ക​ഴി​ഞ്ഞ ഒ​ൻ​പ​തു വ​ർ​ഷം കൊ​ണ്ട് പ​തി​ന്മ​ട​ങ്ങു വ​ർ​ധി​ച്ചെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ.​എം. ജോ​ർ​ജി​ന്‍റെ ഛായാ​ചി​ത്രം പാ​ർ​ട്ടി ഉ​ന്ന​ധാ​ധി​കാ​ര സ​മി​തി അം​ഗം​വും ജാ​ഥ ക്യാ​പ്റ്റ​നു​മാ​യ ഷൈ​സ​ണ്‍ മാ​ങ്ങ​ഴ​യ്‌​ക്ക് എം​പി കൈ​മാ​റി.

മു​ൻ മ​ന്ത്രി ടി.​യു. കു​രു​വി​ള, ക്കേ​ര​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സീ​നി​യ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ണി അ​രീ​ക്കാ​ട്ടേ​ൽ, ഉ​ന്ന​താ​ധി​കാ​ര സ​മ​തി​യം​ഗം എ.​ടി. പൗ​ലോ​സ്, വി​നോ​ദ് ത​ന്പി, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​മി തെ​ക്കേ​ക്ക​ര, സി.​കെ. സ​ത്യ​ൻ, ബേ​ബി വ​ട്ട​കു​ന്നേ​ൽ, ടോ​മി പാ​ല​മ​ല, ടോം ​കു​ര്യ​ച്ച​ൻ, കെ.​എം. ജോ​ർ​ജ്, ജേ​ക്ക​ബ് ഇ​ര​മം​ഗ​ല​ത്ത്, സോ​ജ​ൻ പി​ട്ടാ​പ്പി​ള്ളി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

photo

കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എ​റ​ണാ​കു​ളം ജി​ല്ലാ സ​മ്മേ​ള​ത്തോ​ട​നു​ബ​ന്ധി​ച്ചു പാ​ർ​ട്ടി സ്ഥാ​പ​ക​ൻ കെ.​എം. ജോ​ർ​ജി​ന്‍റെ സ്മൃ​തി കു​ടീ​ര​ത്തി​ൽ​നി​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഛായാ​ചി​ത്ര പ്ര​യാ​ണം കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി ഉ​ദ്ഘ​ട​നം ചെ​യ്യു​ന്നു.