ആ​ലു​വ: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ആ​സാം സ്വ​ദേ​ശി​യാ​യ മൊ​ബൈ​ൽ മോ​ഷ്ടാ​വ് പി​ടി​യി​ൽ. നാ​ഗോ​ൺ ജി​ല്ല കൊ​സു​വ ഗ്രാ​മ​ത്തി​ൽ താ​മ​സി​ക്കു​ന്ന ന​ഖി​ബു​ർ റ​ഹ്മാ​നെ (25) യാ​ണ് ആ​ർ​പി‌​എ​ഫ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ എ.​പി. വേ​ണു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്.

യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്നു മോ​ഷ്ടി​ച്ചെ​ടു​ത്ത മൊ​ബൈ​ൽ ഫോ​ണും ഇ​യാ​ളി​ൽ​നി​ന്നു ക​ണ്ടെ​ടു​ത്തു. ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ഒ​ന്നാം ന​മ്പ​ർ പ്ലാ​റ്റ്ഫോ​മി​ൽ നി​ന്നാ​ണ് സം​ശ​യാ​സ്പ​ദ​മാ​യ നി​ല​യി​ൽ ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്.