കാ​ല​ടി: ആ​ദി​ശ​ങ്ക​ര എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ആ​ൻ​ഡ് ഡാ​റ്റ സ​യ​ൻ​സ് വി​ഭാ​ഗ​വും ജ​ർ​മ​നി​യി​ലെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഐ​ഒ​ടി ക​മ്യൂ​ണി​ക്കേ​ഷ​ൻ ടെ​ക്‌​നോ​ള​ജീ​സും വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൈ​കോ​ർ​ക്കു​ന്നു. ആ​ദി​ശ​ങ്ക​ര മാ​നേ​ജിം​ഗ് ട്ര​സ്റ്റി കെ. ​ആ​ന​ന്ദും ഐ​ഐ​സി​ടി ജ​ർ​മ​നി ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ർ ഷോ​ൺ ജോ​സും ധാ​ര​ണാ പ​ത്ര​ത്തി​ൽ ഒ​പ്പു​വ​ച്ചു.

ധാ​ര​ണാ പ​ത്ര​ത്തി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഓ​ഫ് തിം​ഗ്സ്, ഇ​ന്‍റ​ർ​നെ​റ്റ് ഓ​ഫ് തിം​ഗ്‌​സ്, 5ജി ​എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രി​ശീ​ല​നം ല​ഭി​ക്കും. വി​വി​ധ ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കാ​ളി​ക​ളാ​കും.

വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും ഗ​വേ​ഷ​ക​ർ​ക്കും കൊ​ച്ചി​യി​ലു​ള്ള വേ​ദി​ക് എ​ഐ സ്‌​കൂ​ൾ സെ​ന്‍റ​ർ ഓ​ഫ് എ​ക്‌​സ​ല​ൻ​സി​ലു​ള്ള സ്റ്റേ​റ്റ് ഓ​ഫ് ദി ​ആ​ർ​ട്ട് ഹാ​ർ​ഡ്‌‌‌‌‌​വെ​യ​ർ ലാ​ബു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യാം.