മൂ​വാ​റ്റു​പു​ഴ : തോ​ട്ട​ത്തി​ൽ വാ​ച്ച് ക​ന്പ​നി​യു​ടെ ന​വീ​ക​രി​ച്ച ഷോ​റൂം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എം​എ​ൽ​എ​മാ​രാ​യ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ, എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി തു​ട​ങ്ങി രാ​ഷ്ട്രീ​യ-​സാ​മു​ദാ​യി​ക-​സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

50 വ​ർ​ഷം പി​ന്നി​ടു​ന്ന തോ​ട്ട​ത്തി​ൽ വാ​ച്ച് ക​ന്പ​നി​യി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി ലോ​കോ​ത്ത​ര ബ്രാ​ൻ​ഡു​ക​ളു​ടെ വ​ൻ ശേ​ഖ​ര​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ക​ച്ചേ​രി​ത്താ​ഴ​ത്ത് ര​ണ്ടു നി​ല​ക​ളി​ലാ​യി​ട്ടാ​ണ് അ​തി​വി​ശാ​ല​മാ​യ ഷോ​റൂം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.