ക​ല്ലൂ​ർ​ക്കാ​ട്: ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ടെ അ​ഗ്നി​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ന് പ​രി​ക്കേ​റ്റു. ക​ല്ലൂ​ർ​ക്കാ​ട് അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ലെ ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ ഓ​ഫീ​സ​ർ മ​നീ​ഷി​ന്‍റെ കൈ​യി​ലാ​ണ് പ​രി​ക്കേ​റ്റ​ത്.

ക​ല്ലൂ​ർ​ക്കാ​ട് വ​ഴി​യാ​ഞ്ചി​റ റോ​ഡി​ന് കു​റു​കെ കി​ട​ന്ന വ​ലി​യ മ​രം മു​റി​ക്കു​ന്ന​തി​നി​ടെ മ​നീ​ഷി​ന്‍റെ കൈ​ത്ത​ണ്ട​യി​ൽ ചെ​യി​ൻ സോ ​കൊ​ണ്ട് മു​റി​വേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ഇ​ദ്ദേ​ഹ​ത്തെ തൊ​ടു​പു​ഴ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.