ദേശീയ ശില്പശാല നടത്തി
1576777
Friday, July 18, 2025 5:36 AM IST
തൃശൂർ: നൂതന നഴ്സിംഗ് സാധ്യതകൾ എന്ന വിഷയത്തിൽ ജൂബിലി മിഷൻ നഴ്സിംഗ് കോളജിലെ അലുംമ്നി കൂട്ടായ്മ ഏകദിന അന്തർദേശീയ ശില്പശാല നടത്തി.
ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ഏയ്ഞ്ചല ജ്ഞാനദുരൈ, ഡോ. ജോബിൻസ്, ഡോ. രമേഷ്, നൈബിൻ, ക്രിസ്റ്റോ, സിജ, കോളജ് അസി. ഡയറക്ടർ ഫാ. ജോയ്സൻ ചെറുവത്തൂർ, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ട്രീസ ആന്റോ, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ റെജി അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകി.