വ​ട​ക്കാ​ഞ്ചേ​രി: ബ്രേ​ക്ക് ത​ക​രാ​റി​ലാ​യ​തി​നെതു​ട​ർ​ന്ന് മെ​മു ട്രെ​യി​ൻ പി​ടി​ച്ചി​ട്ടു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ എ​റ​ണാ​കു​ള​ത്തേ​ക്കു​ള്ള യാ​ത്ര​മ​ധ്യേ വ​ള്ള​ത്തോ​ൾന​ഗ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് ട്രെ​യി​ൻ 15 മി​നി​റ്റ് പി​ടി​ച്ചി​ട്ട​ത്. പി​ന്നീ​ട് അ​ധി​കൃ​ത​രെ​ത്തി ത​ക​രാ​ർ പ​രി​ഹ​രി​ച്ചു.