കോയമ്പത്തൂർ: ഗാന്ധിപുരത്തു പ്രവർത്തിക്കുന്ന ജോസ് ആലുക്കാസ് ജ്വല്ലറിയുടെ മതിൽ തകർത്ത് 25 കിലോയോളം സ്വർണാഭരണങ്ങൾ മോഷ്ടിച്ചവർക്കായി അന്വേഷണം ഉൗർജിതമാക്കി.സംഭവത്തിൽ സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.