ഒറ്റപ്പാലം: ഭാരതപ്പുഴയിൽ ഒറ്റപ്പാലത്ത് ഒഴുക്കിൽപ്പെട്ട് യുവാവ് മുങ്ങി മരിച്ചു. മലപ്പുറം സ്വദേശി ശരീഫ് ബിൻഇബ്രാഹിം (39) ആണ് മരിച്ചത്. സുഹൃത്തിനൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയതായി രുന്നു. ഒറ്റപ്പാലം പോലീസ് നടപടികൾ സ്വീകരിച്ചു.