നി​സാ​ന്‍ മാ​ഗ്നൈ​റ്റ് ബു​ക്കിം​ഗ് 50,000 കടന്നു
Monday, April 19, 2021 10:45 PM IST
കൊ​​​ച്ചി: 2020 ഡി​​​സം​​​ബ​​​ര്‍ ര​​​ണ്ടി​​നു പു​​​റ​​​ത്തി​​​റ​​​ക്കി​​​യ നി​​​സാ​​​ന്‍ മാ​​​ഗ്നൈ​​​റ്റ് ഇ​​​തു​​​വ​​​രെ 50,000ത്തി​​​ല​​​ധി​​​കം ബു​​​ക്കിം​​​ഗു​​​ക​​​ളും 10,000 ഡെ​​​ലി​​​വ​​​റി​​​ക​​​ളും പി​​​ന്നി​​​ട്ടു. രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ളം നി​​​സാ​​​ന്‍ ഡീ​​​ല​​​ര്‍​ഷി​​​പ്പു​​​ക​​​ളി​​​ലും ഓ​​​ണ്‍​ലൈ​​​ന്‍ ഷോ​​​റൂം പോ​​​ര്‍​ട്ട​​​ലാ​​​യ ഷോ​​​പ്പ് അ​​​റ്റ് ഹോ​​​മി​​​ലും പു​​ത്ത​​ൻ മോ​​ഡ​​ൽ ല​​​ഭ്യ​​​മാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.