ഈ മാസം 14ന് നടത്താനിരുന്ന ഹയർസെക്കൻഡറി പരീക്ഷ ജനുവരി മൂന്നിന്
Wednesday, December 19, 2018 1:04 AM IST
തിരുവനന്തപുരം: ഈ മാസം 14 ന് നടത്താനിരുന്ന ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാം പാദവാർഷിക പരീക്ഷ ജനുവരി മൂന്നിന് നടത്തും.