ജാ​ള്യം മ​റ​യ്ക്കാ​നു​ള്ള പ്ര​സ്താ​വ​ന​യെ​ന്നു ജോ​ണി നെ​ല്ലൂ​ർ
ജാ​ള്യം മ​റ​യ്ക്കാ​നു​ള്ള    പ്ര​സ്താ​വ​ന​യെ​ന്നു  ജോ​ണി നെ​ല്ലൂ​ർ
Thursday, November 21, 2019 12:19 AM IST
തൃ​​​ശൂ​​​ർ: സി​​​പി​​​എം കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി പി. ​​​മോ​​​ഹ​​​ന​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന ജാ​​​ള്യം മ​​​റ​​​യ്ക്കാ​​​നാ​​​ണെ​​​ന്നു കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് - ജേ​​​ക്ക​​​ബ് ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​ണി നെ​​​ല്ലൂ​​​ർ. വാ​​​ള​​​യാ​​​ർ കേ​​​സി​​​ൽ ജ​​​ന​​​രോ​​​ഷം ആ​​​ളി​​​ക്ക​​​ത്തി​​​യ​​​പ്പോ​​​ൾ ജ​​​ന​​​ശ്ര​​​ദ്ധ തി​​​രി​​​ച്ചു​​​വി​​​ടാ​​​ൻ പോ​​​ലീ​​​സും സ​​​ർ​​​ക്കാ​​​രും ചേ​​​ർ​​​ന്നു ന​​​ട​​​ത്തി​​​യ ഗൂ​​​ഢാ​​ലോ​​​ച​​​ന​​​യാ​​​ണ് മാ​​​വോ​​​യി​​​സ്റ്റ് വെ​​​ടി​​​വ​​​യ്പും യു​​​എ​​​പി​​​എ അ​​​റ​​​സ്റ്റു​​​മെ​​​ന്നു ജോ​​​ണി നെ​​​ല്ലൂ​​​ർ ആ​​​രോ​​​പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.