വ​നി​താ ക​മ്മീ​ഷ​ന് പു​തി​യ ന​മ്പ​ർ
Friday, September 25, 2020 12:18 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​ വ​​​നി​​​താ ക​​​മ്മീ​​​ഷ​​​നി​​​ലേ​​​ക്ക് പ​​​രാ​​​തി സം​​​ബ​​​ന്ധ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ൾ​​​ക്ക് പു​​​തി​​​യ ന​​​മ്പ​​​ർ നി​​​ല​​​വി​​​ൽ​​​വ​​​ന്നു. 9188380783 എ​​​ന്ന മൊ​​​ബൈ​​​ൽ ന​​​മ്പ​​​റി​​​ൽ രാ​​​വി​​​ലെ പ​​​ത്തു മു​​​ത​​​ൽ അ​​​ഞ്ച് വ​​​രെ വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​റി​​​യാം. നി​​​ല​​​വി​​​ലു​​​ള്ള 0471 2307589, 2302590 ന​​​മ്പ​​​രു​​​ക​​​ളി​​​ലും ബ​​​ന്ധ​​​പ്പെ​​​ടാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.