നോർക്ക അറ്റസ്റ്റേഷൻ ഇല്ല
Thursday, March 4, 2021 1:03 AM IST
തിരുവനന്തപുരം : നോർക്ക റൂട്ട്സിന്റെ എറണാകുളം സെന്ററിൽ ഈ മാസം 10 ന് സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ഉണ്ടാവില്ല.