സി​വി​ൽ സ​ർ​വീ​സസ് പ​രി​ശീ​ല​നം: പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാം
Tuesday, April 13, 2021 1:00 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സെ​​​ന്‍റ​​​ർ ഫോ​​​ർ ക​​​ണ്ടി​​​ന്യൂ​​​യിം​​​ഗ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ കേ​​​ര​​​ള​​​യു​​​ടെ കീ​​​ഴി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് മ​​​ണ്ണ​​​ന്ത​​​ല​​​യി​​​ലെ കേ​​​ര​​​ള സ്റ്റേ​​​റ്റ് സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് അ​​​ക്കാ​​​ഡ​​​മി​​​യു​​​ടെ മു​​​ഖ്യ കേ​​​ന്ദ്ര​​​ത്തി​​​ലും പൊ​​​ന്നാ​​​നി, കോ​​​ഴി​​​ക്കോ​​​ട്, പാ​​​ല​​​ക്കാ​​​ട്, ക​​​ല്യാ​​​ശേ​​​രി (ക​​​ണ്ണൂ​​​ർ), മൂ​​​വാ​​​റ്റു​​​പു​​​ഴ, കൊ​​​ല്ലം (ടി.​​​കെ.​​​എം. ആ​​​ർ​​​ട്സ് ആ​​​ൻ​​​ഡ് സ​​​യ​​​ൻ​​​സ് കോ​​​ള​​​ജ്) എ​​​ന്നീ ഉ​​​പ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും ജൂ​​​ണി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് പ​​​രീ​​​ക്ഷാ പ​​​രി​​​ശീ​​​ല​​​ന ക്ലാ​​​സി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യ്ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

മേ​​​യ് ഒ​​​മ്പ​​​തി​​​ന് 11 മു​​​ത​​​ൽ ഉ​​​ച്ച​​​യ്ക്ക് ഒ​​​രു മ​​​ണി​​​വ​​​രെ കേ​​​ര​​​ള സ്റ്റേ​​​റ്റ് സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തു​​​ന്ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ. ഓ​​​ൺ​​​ലൈ​​​ൻ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സൗ​​​ക​​​ര്യം www.kscsa.org എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ 30ന് ​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ച് ​വ​​​രെ ല​​​ഭ്യ​​​മാ​​​ണ്. ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഫീ​​​സ് 200 രൂ​​​പ.


കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 04712313065,2311654, 8281098863, 8281098862, 8281098861, കൊ​​​ല്ലം: 9446772334, മൂ​​​വാ​​​റ്റു​​​പു​​​ഴ: 8281098873, പൊ​​​ന്നാ​​​നി: 04942665489, 8281098868, പാ​​​ല​​​ക്കാ​​​ട്: 04912576100, 8281098869, കോ​​​ഴി​​​ക്കോ​​​ട്: 04952386400, 8281098870, ക​​​ല്യാ​​​ശേ​​​രി: 8281098875.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.