27ന് ​സം​സ്ഥാ​ന​ത്ത് ഹ​ർ​ത്താ​ൽ
27ന് ​സം​സ്ഥാ​ന​ത്ത്  ഹ​ർ​ത്താ​ൽ
Thursday, September 23, 2021 12:23 AM IST
കോ​​​ഴി​​​ക്കോ​​​ട്: സം​​​യു​​​ക്ത കി​​​സാ​​​ൻ മോ​​​ർ​​​ച്ച ആ​​​ഹ്വാ​​​നം ചെ​​​യ്ത ഭാ​​​ര​​​ത​​​ ബ​​​ന്ദി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 27ന് ​​​കേ​​​ര​​​ള​​​ത്തി​​​ൽ ഹ​​​ർ​​​ത്താ​​​ൽ ആ​​​ച​​​രി​​​ക്കു​​​മെ​​​ന്ന് സം​​​യു​​​ക്ത ട്രേ​​​ഡ് യൂ​​​ണി​​​യ​​​ൻ നേ​​​താ​​​വ് എ​​​ള​​​മ​​​രം ക​​​രീം എം​​​പി വാര്‍ത്താ സമ്മേളനത്തില്‍ അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.