നവോദയ വിദ്യാലയങ്ങളുടെ വേനലവധി ഏപ്രിൽ, മേയ് മാസങ്ങളിൽ
Saturday, March 25, 2023 1:03 AM IST
കോ​​​ത​​​മം​​​ഗ​​​ലം: കേ​​ര​​ള​​ത്തി​​ലെ​​യും മാ​​ഹി​​യി​​ലെ​​യും ജ​​വ​​ഹ​​ർ ന​​​വോ​​​ദ​​​യ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളു​​​ടെ വേ​​​ന​​​ല​​​വ​​​ധി ഏ​​​പ്രി​​​ൽ, മേ​​​യ് മാ​​​സ​​​ങ്ങ​​​ളി​​​ലേ​​​ക്ക് വീ​​​ണ്ടും പു​​​നഃ​​ക്ര​​​മീ​​​ക​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.