കൊ​​ച്ചി: കേ​​ര​​ള കാ​​ത്ത​​ലി​​ക് ടീ​​ച്ചേ​​ഴ്സ് ഗി​​ൽ​​ഡ് സം​​സ്ഥാ​​ന സ​​മി​​തി​​ക്ക് മി​​ക​​ച്ച നേ​​തൃ​​ത്വം ന​​ൽ​​കി​​യ മു​​ൻ പ്ര​​സി​​ഡ​​ന്‍റ് ബി​​ജു ഓ​​ളാ​​ട്ടു​​പു​​റം, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സി.​​ടി. വ​​ർ​​ഗീ​​സ്, ട്ര​​ഷ​​റ​​ർ മാ​​ത്യു ജോ​​സ​​ഫ് എ​​ന്നി​​വ​​രെ ആ​​ദ​​രി​​ച്ചു.

പാ​​ലാ​​രി​​വ​​ട്ടം പി​​ഒ​​സി​​യി​​ൽ ന​​ട​​ന്ന പ്ര​​തി​​നി​​ധി സ​​മ്മേ​​ള​​ന​​ത്തി​​ൽ കെ​​സി​​ബി​​സി വി​​ദ്യാ​​ഭ്യാ​​സ ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ ബി​​ഷ​​പ് ജോ​​ഷ്വാ മാ​​ർ ഇ​​ഗ്നാ​​ത്തി​​യോ​​സ് പു​​ര​​സ്കാ​​ര​​ങ്ങ​​ൾ ന​​ൽ​​കി.

അ​​ധ്യാ​​പ​​ക പ്ര​​ശ്ന​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ച് ന​​ട​​ത്തി​​യ വി​​ദ്യാ​​ദ​​ർ​​ശ​​ൻ യാ​​ത്ര, വെ​​ബി​​നാ​​ർ, സൂ​​പ്പ​​ർ 30, അ​​ധ്യാ​​പ​​ക ധ​​ർ​​ണ​​ക​​ൾ, സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് ധ​​ർ​​ണ, സം​​സ്ഥാ​​ന ക്യാ​​മ്പ്, മേ​​ഖ​​ലാ ക്യാ​​മ്പ്, ക​​രി​​യ​​ർ ഗൈ​​ഡ​​ൻ​​സ്, വി​​വി​​ധ സ​​മ്മേ​​ള​​ന​​ങ്ങ​​ൾ, അ​​ഭി​​മു​​ഖം തു​​ട​​ങ്ങി​​യ സ​​മി​​തി​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ പ​​രി​​ഗ​​ണി​​ച്ചാ​​ണ് ആ​​ദ​​രം. സം​​സ്ഥാ​​ന ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ആ​​ന്‍റ​​ണി അ​​റ​​യ്ക്ക​​ൽ, പ്ര​​സി​​ഡ​​ന്‍റ് ടോം ​​മാ​​ത്യു, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ജി. ​​ബി​​ജു എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.