ഡിവൈനിൽ യുവജനധ്യാനം
Sunday, May 25, 2025 1:24 AM IST
മുരിങ്ങൂർ: ഡിവൈൻ ധ്യാനകേന്ദ്രത്തിൽ യുവജനങ്ങൾക്കായി ആന്തരികസൗഖ്യ ധ്യാനം ജൂൺ ആറു മുതൽ എട്ടുവരെ നടക്കും.
ധ്യാനകേന്ദ്രത്തിലെ ആത്മീയഗുരുക്കന്മാർ നേതൃത്വം നൽകും. ആദ്യം ബുക്ക് ചെയ്യുന്ന 150 പേർക്കു മാത്രമാണ് പ്രവേശനം. 9447785548,9496167557.